ഇതാ
പതിനഞ്ചുകിലോമീറ്റർ
പിന്നിട്ടിരിക്കുന്നു.
കുറച്ചുനാളുകളായി
തുടർന്നുവന്ന ഒരു കിലോമീറ്റർ
കൂട്ടുന്ന രീതിയിൽ നിന്നും
ഇനി വ്യത്യാസം വരുത്താം.
ഒരു
ദിവസം ഒാടുകയും പിറ്റേന്ന്
വാം അപ്പുകളിൽ ഒതുങ്ങുകയും
അതിന്റെ പിറ്റേന്ന് ഒാടുകയും
ചെയ്യുന്ന രീതിയിലേക്ക് ഇനി
ശൈലി മാറ്റാം.
തുടക്കക്കാരായ
ഓട്ടക്കാർക്ക് ഇനിയുള്ള
ദൂരത്തിലുണ്ടാകുന്ന ക്ഷീണം
ഒരുദിവസംകൊണ്ട് തീർക്കാനാവില്ല.
ഇനിയുള്ള
ഏഴുകിലോമീറ്റർ പതിനാലുദിവസംകൊണ്ട്
തീർത്താൽ മതി.
മാരത്തണിന്
മുന്നോടിയായി രണ്ടുദിവസം
തുടർച്ചയായുള്ള വിശ്രമവും
ആവശ്യമാണ്.
മുൻപോസ്റ്റുകൾ http://josekuttymanorama.blogspot.in എന്ന ബ്ലോഗിലുംwww.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ
#
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ