Josekutty Panackal Interview Kerala Vision TV Channel എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Josekutty Panackal Interview Kerala Vision TV Channel എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

ക്യാമറക്കു മുന്നില്‍


 എന്റെ ജീവിതത്തിലെ ഫൊട്ടോഗ്രഫി കഥകള്‍ പറഞ്ഞു കുറച്ചുനേരം. ക്യാമറക്ക് പിന്നില്‍ നില്‍ക്കുന്നയാളായതിനാല്‍ മുന്നിലെത്തിയ ഈ സമയത്ത് പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയവമാത്രമേ പറയാനായിട്ടുള്ളു. തല്‍സമയ ചോദ്യവും ഉത്തരവും ആയതിനാല്‍ വലിയ കാര്യങ്ങളിലേക്കൊന്നും പോകാന്‍‌ കഴിഞ്ഞില്ല. പക്ഷേ 52 മിനിറ്റ് എന്തുപറയാന്‍ എന്നുവിചാരിച്ചിടത്ത് അതിലേറെ പറയാന്‍ ഉണ്ടാകുമെന്ന് മനസിലായി. നന്ദി ടീം കേരള വിഷന്‍. ഇതോടൊപ്പമുള്ള  രണ്ടുമിനിറ്റ് സാംപിള്‍ ക്ലിപ്പിലെ സംഭാഷണങ്ങള്‍ സഹിക്കാന്‍ കഴിയുന്നുവെങ്കില്‍ മാത്രം ഈ യൂട്യൂബ് ലിങ്കില്‍ പോയി മുഴുവനും കാണാം. https://youtu.be/kwMnSdY5NBk

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...