എന്റെ ജീവിതത്തിലെ ഫൊട്ടോഗ്രഫി കഥകള്‍ പറഞ്ഞു കുറച്ചുനേരം. ക്യാമറക്ക് പിന്നില്‍ നില്‍ക്കുന്നയാളായതിനാല്‍ മുന്നിലെത്തിയ ഈ സമയത്ത് പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയവമാത്രമേ പറയാനായിട്ടുള്ളു. തല്‍സമയ ചോദ്യവും ഉത്തരവും ആയതിനാല്‍ വലിയ കാര്യങ്ങളിലേക്കൊന്നും പോകാന്‍ കഴിഞ്ഞില്ല. പക്ഷേ 52 മിനിറ്റ് എന്തുപറയാന്‍ എന്നുവിചാരിച്ചിടത്ത് അതിലേറെ പറയാന്‍ ഉണ്ടാകുമെന്ന് മനസിലായി. നന്ദി ടീം കേരള വിഷന്‍. ഇതോടൊപ്പമുള്ള രണ്ടുമിനിറ്റ് സാംപിള്‍ ക്ലിപ്പിലെ സംഭാഷണങ്ങള്‍ സഹിക്കാന്‍ കഴിയുന്നുവെങ്കില്‍ മാത്രം ഈ യൂട്യൂബ് ലിങ്കില്‍ പോയി മുഴുവനും കാണാം. https://youtu.be/kwMnSdY5NBkകാണാപ്പുറം: ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പുകൾ By Josekutty Panackal, Picture Editor, Malayala Manorama, New Delhi More updates: www.facebook.com/josekuttyp
2018 സെപ്റ്റംബർ 25, ചൊവ്വാഴ്ച
ക്യാമറക്കു മുന്നില്‍
എന്റെ ജീവിതത്തിലെ ഫൊട്ടോഗ്രഫി കഥകള്‍ പറഞ്ഞു കുറച്ചുനേരം. ക്യാമറക്ക് പിന്നില്‍ നില്‍ക്കുന്നയാളായതിനാല്‍ മുന്നിലെത്തിയ ഈ സമയത്ത് പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയവമാത്രമേ പറയാനായിട്ടുള്ളു. തല്‍സമയ ചോദ്യവും ഉത്തരവും ആയതിനാല്‍ വലിയ കാര്യങ്ങളിലേക്കൊന്നും പോകാന്‍ കഴിഞ്ഞില്ല. പക്ഷേ 52 മിനിറ്റ് എന്തുപറയാന്‍ എന്നുവിചാരിച്ചിടത്ത് അതിലേറെ പറയാന്‍ ഉണ്ടാകുമെന്ന് മനസിലായി. നന്ദി ടീം കേരള വിഷന്‍. ഇതോടൊപ്പമുള്ള രണ്ടുമിനിറ്റ് സാംപിള്‍ ക്ലിപ്പിലെ സംഭാഷണങ്ങള്‍ സഹിക്കാന്‍ കഴിയുന്നുവെങ്കില്‍ മാത്രം ഈ യൂട്യൂബ് ലിങ്കില്‍ പോയി മുഴുവനും കാണാം. https://youtu.be/kwMnSdY5NBk
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഡൽഹി തെരുവിലെ ഓട്ടം; പിറന്നത് ഒരു ഐക്കൺ ചിത്രം
2026 ഒക്ടോബർ 10, കോക്രോച്ച് ജനതാപാർട്ടി (സിജെപി) ഡൽഹി നഗരത്തിൽ 'രണ്ടാം ജന്തർ മന്തർ' അഥവാ 'ജന്തർ മന്തർ 2.0' പ്രഖ്യാപിച്ച ദിവസ...
-
MUNNAR: The police arrested three persons, including the wife of the 30-year-old man from Chennai who was murdered at Kundalai, near her...
-
തെയ്യങ്ങൾ കണ്ണൂരിന്റെ മുഖമുദ്രയാണ്. തെയ്യക്കോലം കെട്ടുന്നതിന് തീരുമാനിച്ചിരിക്കുന്ന ആൾ നാട്ടിലെ ഒരു സാധാരണക്കാരനായിരിക്കും. പക്ഷേ ...
-
2006 ജൂൺ 19. മഞ്ഞിൽ മൂടി തണുപ്പിൽ പൊതിഞ്ഞ മൂന്നാറിലെ വെളുപ്പാൻകാലം. ഇടുക്കി ലോക്കൽ പേജിലേക്ക് പരമ്പരക്കായി കുറെ ചിത്രങ്ങൾ എടുക്കാൻ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ