InternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
InternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, നവംബർ 29, ശനിയാഴ്‌ച

വിയർപ്പൊരു പ്രശ്നമാണോ?



ഇരുപത് കിലോമീറ്ററെന്ന ലക്ഷ്യം ഇതാ ചാരെ.  വിയർപ്പുതുള്ളികൾ തലയിൽ നിന്നും ഒഴുകിയിറങ്ങി നിങ്ങൾക്ക് ഓട്ടത്തിനിടയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടാകാം. വിയർപ്പുവലിച്ചെടുക്കുന്ന ഹെയർബാൻഡ് കടയിൽ ലഭ്യമാണ് ഇത് വാങ്ങാൻ കഴിയാത്തവർ നീളം കൂടിയൊരു തൂവാല നീളത്തിൽ ചുരുട്ടിയെടുത്ത് തലക്ക് ചുറ്റും കെട്ടിയും ഈ പ്രശ്നത്തിനൊരു നാടൻ തടയിടാം. തലവിയർത്ത് അസുഖം ബാധിക്കാൻ സാധ്യതയുള്ളവർ മുടി വളരെ ചെറുതാക്കി മുറിക്കുക. തലമുടിയുടെ ഭാരം വരെ ഒഴിവായിക്കിട്ടുന്നത് ദീർഘദൂര ഓട്ടക്കാർക്ക് വളരെ ആശ്വാസം നൽകുന്നു.  മാരത്തൺ ദിനത്തിൽ വഴിയരികിൽ നിങ്ങളുടെ ശരീരം തണുപ്പിക്കാനുള്ള സംവിധാനങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്. പക്ഷേ പരിശീലന സമയത്ത് ഇവയൊന്നും ലഭ്യമല്ലല്ലോ.

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.


#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കൽ 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...